മങ്കട: മേലെ അരിപ്ര പരേതനായ ചാരപ്പാട്ട് തൊടി മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കള്‍: പരേതനായ അബ്ദുൽ ഗഫൂര്‍, അബൂബക്കര്‍, അബ്ദുൽ നാസര്‍, അഷ്റഫ്, സുബൈദ, റസിയ കൗലത്ത്. മരുമക്കള്‍: സുബൈദ, അസ്മാബി, ഷനീബ, ജംഷീല, അബ്ദുല്‍ ഖാദര്‍ (കോട്ടക്കല്‍), അലി (അങ്ങാടിപ്പുറം), അഷ്റഫ് (കോട്ടക്കല്‍).