ഒളവട്ടൂർ: മേച്ചേരി അബൂബക്കർ മൗലവിയുടെ മകൻ മേച്ചേരി മുഹമ്മദ് റഷീദ് ഹാജി (80) നിര്യാതനായി. ഭാര്യ: എം.ടി. ആയിശുമ്മ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അബ്ദുൽ നാസർ മേച്ചേരി (വൈസ് പ്രിൻസിപ്പൽ വാദി റഹ്മ കൊടിയത്തൂർ), ത്വയ്യിബ, ശാഫി. മരുമക്കൾ: ഖാലിദ് (മോങ്ങം), റംല (ഐക്കരപ്പടി), സറീന (അരീക്കോട്), ഫാത്തിമ റംസാന (കോഴിക്കോട്). പരേതനായ അബ്ദുസ്സമദ് മേച്ചേരി സഹോദരനാണ്. മറ്റു സഹോദരങ്ങൾ: ഉബൈദുല്ല, സൈനബ, ജുമൈലത്ത്, പരേതരായ അബ്ദുറഹ്മാൻ ആക്കോട്, ആമിന.