സൗത്ത് പല്ലാർ: പരുത്തിക്കലായിൽ ബീരാെൻറ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സഫിയ, ജമീല, ആയിശ. മരുമക്കൾ: റുഖിയ (കുറ്റൂർ), സെയ്തലവി (പല്ലാർ), മൊയ്തു (പാഴൂർ), ഖിളർ (രാങ്ങാട്ടൂർ).