ചങ്ങരംകുളം: കല്ലൂർമ്മ-പെരുമ്പാൾ സ്വദേശി കിഴക്കേതിൽ പരു എന്ന കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംശാദ്, റാശിദ്, റംല, റംസിയ. മരുമക്കൾ: ഫൈസൽ (അജ്മാൻ), ശിഹാബ് (ദുബൈ) നസ്ല, ശബ്ന.