പടിഞ്ഞാറ്റുംമുറി: പാലാപറമ്പിലെ നെച്ചിക്കണ്ടന് അബു (72) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കൾ: മുസ്തഫ, ഫസൽജ, ആസ്യ, മുനീറ. മരുമക്കൾ: അബ്ദുൽ കരീം (പെരിമ്പലം), അബ്ദു (കാരാത്തോട്), ഉണ്ണീൻകുട്ടി, റസീന.