കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് കല്ലുംതിരുത്തി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആറ്റുപുറത്ത് പാത്തുമ്മ കുട്ടി (65) നിര്യാതയായി. കൽപകഞ്ചേരി, കുറ്റിപ്പുറം ഹയർ സെകൻഡറി സ്കൂളുകളിൽ പ്യൂൺ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ജലാലുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഖാദർ ഹുദവി, ആസിയ, റംല, സുലൈഖ, ജമീല, ആത്തിക്ക, ശരീഫ. മരുമക്കൾ: ഉമൈബ, സഫിയ, മൊയ്തീൻ കുട്ടി, സൈതലവി, ഹുസൈൻ, അക്ബർ, മുജീബ്, പരേതനായ മുഹമ്മ് കുട്ടി.