ആലത്തൂർ: തൃപ്പാളൂർ ഗായത്രി നഗർ റോസ് വില്ലയിൽ അസീസ് (60) നിര്യാതനായി. സൂര്യ ബസ് സർവിസ് ഉടമയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: റോസ്മി, ഫിറോസ് (ദുൈബ), റോഷ്നി. മരുമക്കൾ: മുജീബ് റഹ്മാൻ, ഫർസാന, ഷൈമൽ കരീം (ഗുരുവായൂർ). സഹോദരങ്ങൾ: സുരാജ്, ആഷ, റഫീഖ്.