മംഗലംഡാം: കരിങ്കയം വടക്കേടത്ത് ജോസഫ് (കൊച്ചേട്ടൻ-75) നിര്യാതനായി. ഭാര്യ: അമ്മിണി (തൃശൂർ പൊങ്ങണംകാട് ചൂണ്ടൽ കുടുംബാംഗം). മക്കൾ: ദീപ, റിജോ. മരുമകൻ: ജിനീഷ് വർക്കി ഇരുവേലിക്കുന്നേൽ (നെടുങ്കണ്ടം).