മറുതറോഡ്: പെരിങ്കുന്നൂർ ചേലിക്കാട്ടിൽ യശോദ അപ്പിശി (83) നിര്യാതയായി (റിട്ട. ഹെഡ്മിസ്ട്രസ്, ചാത്തന്നൂർ ജി.എൽ സ്കൂൾ). ഭർത്താവ്: പരേതനായ കുമ്മിൽ നാരായണൻ നായർ. മക്കൾ: ശ്രീനിവാസൻ, സോമസുന്ദരൻ, മനോജ്. മരുമക്കൾ: രാജശ്രീ, പ്രഭ, പുഷ്പലത.