പല്ലാവൂർ: കുമരംപുത്തൂർ കാടുവെട്ടി വീട്ടിൽ പരേതനായ കേലിയപ്പുവിെൻറ മകൻ കെ. സുന്ദരൻ (72) നിര്യാതനായി. ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ബേബി. മക്കൾ: സുസ്മിത (റെയിൽവേ), സുജിത. മരുമകൻ: കൃഷ്ണദാസ് (ആരോഗ്യവകുപ്പ്). സഹോദരങ്ങൾ: സുഭദ്ര, പ്രേമ, പ്രഭാകരൻ, അംബുജാക്ഷി, രാധാകൃഷ്ണൻ, ശ്രീദേവി, ഇന്ദിര, ശാരദ, ബാലചന്ദ്രൻ, പരേതനായ കോച്ഛൻ.