കേരളശ്ശേരി: തടുക്കശ്ശേരി തെക്കെ മoത്തിൽ ശേഷൻ (92) നിര്യാതനായി. വിമുക്ത ഭടനാണ്. പിതാവ്: പരേതനായ ലക്ഷ്മണ അയ്യർ. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജ (വിമുക്ത ഭടൻ), രതി, രാധ, റോജ, ജയന്തി, ശാന്തി. മരുമക്കൾ: ശ്രീദേവി, ബാലസുബ്രഹ്മണ്യൻ, സൂര്യനാരായണൻ, കൃഷ്ണൻ, വിശ്വനാഥൻ, ശിവാനന്ദൻ, സഹോദരൻ: ശങ്കരനാരായണ അയ്യർ.