കോളേരി: മൂന്നാനക്കുഴി ഓലിക്കൽ ജോയി (ജോസഫ് -63) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിൻസി, ഷിേൻറാ, ഷിബിൻ. മരുമക്കൾ: ഷിജു, ഷിബിന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാളവയൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.