കൊടുവായൂർ: പിട്ടുപീടിക, മാന്നുമന്നാടിയാരുടെ മകൻ രാജാമണി (57) നിര്യാതനായി. കോട്ടമല അപ്പൻ ഹോട്ടൽ ഉടമയാണ്. ഭാര്യ: പ്രേമ. മകൾ: രാജി. മരുമകൻ: ബാബു. സഹോദരങ്ങൾ: മാസിലൻ, തങ്കപ്പൻ, ഭാസ്കരൻ, പരശുരാമൻ.