ഭാനുമതി അമ്മ
വലപ്പാട്: പരേതനായ പൊറ്റെക്കാട്ട് കൃഷ്ണനുണ്ണി മേനോെൻറ ഭാര്യ വലപ്പാട് വെള്ളൂർ കാരപ്പുറത്ത് ഭാനുമതി അമ്മ (91) നിര്യാതയായി. മക്കൾ: സത്യഭാമ, ഹരി, ഗോപാലകൃഷ്ണൻ, പരേതയായ ഉഷ. മരുമക്കൾ: മോഹൻ ആർ. മേനോൻ, ബീന, ദീപ, രാമചന്ദ്രൻ.