കൊല്ലങ്കോട്: വടക്കേപാവടി പരേതനായ ആറുമുഖൻ മുതലിയാരുടെ മകൻ രാമചന്ദ്രൻ (ദുറൈ -75) നിര്യാതനായി. നെയ്ത്ത് തൊഴിലാളിയാണ്. മാതാവ്: പരേതയായ ഉണ്ണാമല. ഭാര്യ: സുലോചന. മക്കൾ: രാജകുമാരൻ, ജയ, വിജയ. മരുമക്കൾ: മരിയപ്പൻ, ശിവദാസ്, രേണുക (തൃശൂർ).