ഇരിങ്ങണ്ണൂർ: ചെറുകുളത്ത് കയനോളി പള്ളിക്ക് സമീപം ഞാലിൽ താമസിക്കും മമ്മള്ളി മൂസ മാസ്റ്റർ (69) നിര്യാതനായി. കായപ്പനച്ചി അയോത്ത് സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അസ്ലം, മുഹമ്മദ്. മരുമക്കൾ: ഹൈറുന്നിസ പട്ടർവീട്ടിൽ (പുല്ലൂക്കര), ഖദീജ (ചൊക്ലി).