തൃത്താല: ടി.ടി. അബ്ദുൽ റഹ്മാൻ (73) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അബുതാഹിർ, അബ്ബാസ് (ഒമാൻ), സാദിഖ് (ബിസിനസ്), ജസീന റഹ്മാൻ. മരുമക്കൾ: അഷ്റഫ്, ഫർസാന, ഷമീന, സ്വാലിഹ.