പട്ടാമ്പി: തിരുവേഗപ്പുറ കരിമ്പനക്കൽ പരേതനായ ആലിയുടെ മകൻ മുഹമ്മദാലി (63) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഹ്മത്ത്, റൈഹനത്ത്, റിയാസ്, റഷിദ, ഇർഷാദ്, റംഷാദ്.