ആലത്തൂർ: മെയിൻ റോഡ് മൂച്ചിക്കാട് സ്വവാബ് നഗർ ബിസ്മില്ല മൻസിലിൽ അബ്ദുൽ അസീസിെൻറ ഭാര്യ സാറ ഉമ്മ (77) നിര്യാതയായി. മക്കൾ: നെയ്തു മുഹമ്മദ് (മാമാട്ടി സിൽക്സ് ആൻഡ് സാരീസ്), സക്കീർ ഹുസൈൻ, റഷീദ, സിറാജുന്നീസ, ഷഹർബാൻ. മരുമക്കൾ: ബദറുദ്ദീൻ, അബ്ദുൽ ഖാദർ, ഹംസ, റംലത്ത്, ഷംല. സഹോദരങ്ങൾ: നൂർ മുഹമ്മദ്, സെയ്തുമുഹമ്മദ്, യൂസഫ്, റുഖിയ, സമ്പൂറ, ഖദീജ, നൂറുന്നീസ.