താമരശ്ശേരി: പണ്ടാരകണ്ടിയില്‍ കാസിം (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: റൈഹാനത്ത്, സീനത്ത്, ഹസീന. മരുമക്കള്‍: ശരീഫ് കോട്ടകുന്ന്, മുഹമ്മദലി കൂടത്തായി, നസീബ് താമരശ്ശേരി. സഹോദരങ്ങള്‍: കുഞ്ഞി മുഹമ്മദ്, അഹമ്മദ് കുട്ടി, അബു, മറിയ, പരേതരായ കദീസകുട്ടി, സി.ടി മുഹമ്മദ്.