എകരൂൽ: കെട്ടിെൻറ വളപ്പിൽ പരേതനായ ടി.വി. കാദർ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ടി.വി. അഷ്റഫ് (മലബാർ ഗോൾഡ്), ആയിശ. മരുമക്കൾ: വാഴയിൽ അബു ഹാജി, ഹാജറ (കല്ലുള്ള തോട്). സഹോദരങ്ങൾ: മൊയ്തീൻകോയ ഹാജി (എകരൂൽ), ഖദീജ (വള്ളിയോത്ത്).