അയ്യന്തോൾ: കാർത്യായനി ക്ഷേത്രം റോഡിൽ കണ്ണത്ത് സബ്ലെയിൻ ഒന്നിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ചേറ്റുപുഴ മോഹന്‍ദാസിെൻറ ഭാര്യ കാർത്യായനി (60) നിര്യാതയായി. മക്കൾ: തുഷാര, പുഷ്കല, ശബരീനാഥൻ. മരുമക്കള്‍: ശിവന്, സുബ്രഹ്മണ്യന്, അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.