എരുമയൂർ: വടുകതറയിൽ അബ്ദുൽ ഹമീദ് (84) ആലത്തൂർ എ.എസ്.എം.എം സ്കൂളിന് പിന്നിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നാസർ, ഇഖ്ബാൽ, താഹിറ, ഹസീന, ഷാജിത, പരേതനായ ജാഫർ. മരുമക്കൾ: മുജീബ്, സുൽത്താൻ, റുക്കിയ, റുക്സാന, ഷാജിത, പരേതനായ ഇക്ബാൽ.