വടകര: പുതിയാപ്പ് വലിയപറമ്പത്ത് വി.പി. കുമാരന് (കുഞ്ഞമ്പത്ത് -90) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സതീശന്, ദിനേശന് (മാനേജര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്, കോഴിക്കോട്), പ്രസന്ന, പ്രമീള. മരുമക്കള്‍: ബിന്ദു, ബീന, കുമാരന്, രവീന്ദ്രന്.