ബാലുശേരി: എരമംഗലം നടവരമ്പത്ത് പരേതനായ നല്ലമ്പിരയുടെ ഭാര്യ മാധവി (70) നിര്യാതയായി. മക്കൾ: രാജൻ, രാജേഷ്, സുമതി, ശാലിനി, കാമിനി. മരുമക്കൾ: ഷിജില, ബവിത, ഗോപാലകൃഷ്ണൻ, രാജു, റിജീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.