കൊല്ലങ്കോട്: വെള്ളാന്തറ ശ്രീശാസ്ത നിവാസിൽ സുകുമാരെൻറ ദമകൻ ശ്രീകുമാർ (33) നിര്യാതനായി. മാതാവ്: ശോഭന. ഭാര്യ: ശിൽപ. മകൻ: ശിവ്. സഹോദരങ്ങൾ: സന്തോഷ്, സ്മിത.