എരുമപ്പെട്ടി: എയ്യാൽ പരംജ്യോതി പടിഞ്ഞാറൂട്ടയിൽ വീട്ടിൽ അനന്തകൃഷ്ണൻ (ബേബി -63) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പ്രസീത, ശിവപ്രസാദ്.