ആലത്തൂർ: തൃശൂർ വരവൂർ പടിക്കൽ വീട്ടിൽ പരേതനായ നാരായണെൻറ മകൻ രാജഗോപാൽ (54) ദുൈബയിൽ നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: പാടൂർ തോട്ടത്തിൽ വീട്ടിൽ സുജാത (അധ്യാപിക ഭവൻസ് വിദ്യാമന്ദിർ മഞ്ഞപ്ര) മകൾ: മൃദുല (വിദ്യാർഥി).