എരുമപ്പെട്ടി: റിട്ട. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ പഴവൂർ അരകുളങ്ങര വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. എൻ.എസ്.എസ് പഴവൂർ കരയോഗം മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ലീല. മക്കൾ: ബിന്ദു, അമ്പിളി. മരുമക്കൾ: ഗിരീഷ്, കൃഷ്ണപ്രസാദ്.