കൊയിലാണ്ടി: കീഴരിയൂർ പേരടിമീത്തൽ അച്യുതൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: അനിൽ കുമാർ, അജേഷ്. മരുമക്കൾ: റോഷ്നി, ഗ്രീഷ്മ. സഹോദരങ്ങൾ: നാണു നായർ, നാണി അമ്മ, പരേതരായ ബാലൻ നായർ, പാറു അമ്മ, കുഞ്ഞിരാമൻ നായർ.