ആലത്തൂർ: തരൂർ കുളക്കാട്ടിൽ പരേതനായ ചിന്നെൻറ മകൻ മണി (68) നിര്യാതനായി. മാതാവ്: പരേതയായ തായു. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുരേഷ്, സുമേഷ്, സുഷുമ. മരുമക്കൾ: ചെമ്പകം, മഞ്ജു, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ഷൺമുഖൻ, പരമേശ്വരൻ, ദേവകി.