തിരുവള്ളൂര്‍: നോലത്ത് കണ്ണന് ചാത്രാളി (70) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബാബു, പ്രസന്ന, പ്രമീള. മരുമക്കള്‍: നാണു (പൈങ്ങോട്ടായി), മനോജന് (നരിക്കാട്ടേരി). സഹോദരങ്ങള്‍: നാരായണി, ജാനു, നാണു, ബാലന്, പരേതനായ ചാത്തു.