നടുവണ്ണൂർ: മന്ദങ്കാവിലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന പന്തലാട്ട് മീത്തൽ കിഴക്കേമലയിൽ ബഷീർ (56) നിര്യതനായി. പിതാവ്: കിഴക്കേമലയിൽ കോയക്കുട്ടി. മാതാവ്: പരേതയായ പാത്തുമ്മോട്ടി. മക്കൾ: സാദിഖ്, സുഹാന. മരുമക്കൾ: ആശിഖ് (വെങ്ങളം), ഷർബിന (ഊരള്ളൂർ). സഹോദരങ്ങൾ: ആയിശ, മറിയം, നഫീസ, ലത്തീഫ്, പരേതനായ പക്കു.