അത്തോളി: കൊളക്കാട് പരേതനായ റിട്ട. അധ്യാപകൻ തിരുവോത്ത് കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (87) നിര്യാതയായി. മക്കൾ: വത്സല (പനമരം), രാജൻ നായർ, പരേതരായ ശ്രീധരൻ നായർ, രവീന്ദ്രൻ. മരുമക്കൾ: വിജയൻ നായർ (പനമരം), മിനി (കൂട്ടാലിട), പ്രീത (അധ്യാപിക, എസ്കെ.എം.ജെ എച്ച്.എസ്.എസ് കൽപറ്റ). സഞ്ചയനം ശനി.