ബാലുശേരി: കൊട്ടാരമുക്ക് പോത്തങ്ങൽ മീത്തൽ ബാലൻ നായരുടെ ഭാര്യ മാധവി (65) നിര്യാതയായി. മക്കൾ: ജയേഷ് (റിട്ട. ആർമി), ബിനീഷ് (എയർഫോഴ്സ്). മരുമക്കൾ: ബബിത, അഞ്ജു. സഹോദരങ്ങൾ: മീനാക്ഷി, ഭാസ്കരൻ, സരോജിനി, പരേതരായ അമ്മുക്കുട്ടി, നാരായണൻ നായർ. സഞ്ചയനം ശനിയാഴ്ച.