അഞ്ചേരി: മരിയാപുരം പറമ്പന്‍ പരേതനായ പൊറിഞ്ചുവിെൻറ ഭാര്യ സെലീന (81) നിര്യതയായി. മക്കള്‍: ബിന്‍സി, ജോസ്, ലൂസി, സിജോ. മരുമക്കള്‍: ഫ്രാന്‍സീസ് പൊന്തേക്കന്‍, വിന്‍സി കോമ്പാറ, വര്‍ഗീസ് എടക്കുളത്തൂര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മരിയാപുരം ജോണ്‍ ബോസ്കോ പള്ളി സെമിത്തേരിയില്‍.