ഇരിങ്ങത്ത്: പാക്കനാർപുരത്തെ പഴയകാല കച്ചവടക്കാരന പുത്തലത്ത് ദാമോദരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ബിന്ദു, സിന്ധു, സിനി. മരുമക്കൾ: ബാലകൃഷ്ണൻ (പ്രൊവിഡൻറ് ഫണ്ട്), നാരായണൻ കുട്ടി, ഷിബു