കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് തറുവയികുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും റഹ്മാനിയ്യ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശരീഫ, റസാഖ്, സീനത്ത്, റിയാസ്. മരുമക്കൾ: അബ്ദുറഹ്മാൻ, നദീറ, ഹനീഫ, റഹീന.