വെള്ളിമാട്കുന്ന്: കോഴിക്കോട് കോർപറേഷനിലെ റിട്ട. സൂപ്രണ്ട് എൻ.ജി.ഒ ക്വാർട്ടേഴ്സ് വലിയപറമ്പിൽ ഹൗസിൽ എ. നഫീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുസലാം. മകൾ: വി.എ. സറീന (ഫാർമസിസ്റ്റ്, നമ്പ്രത്തുകര ഗവ. ഹോമിയോ ഡിസ്പെൻസറി). മരുമകൻ: എസ്. ഹാരിസ് (റിട്ട. നേവി)