എകരൂല്‍: മങ്ങാട് നെരോത്ത് കുണ്ടത്തിൽ സി.വി. കുഞ്ഞമ്മദ് ഹാജിയുടെയും സഫിയയുടെയും മകന് സജല്‍ (43) നിര്യാതനായി. മക്കൾ: ഹാതിം, ഹാനി. സഹോദരിമാർ: സഫ, സഫ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് മങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.