ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു വേലൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. വെള്ളാറ്റഞ്ഞൂർ കുറുവന്നൂർ മുളയമംഗലം മനയിൽ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ കുമാരി അന്തർജനമാണ് (65) മരിച്ചത്. മകൾ: കൃഷ്ണജ. മരുമകൻ: അഷ്ടമൂർത്തി