മാവൂർ: ചെറൂപ്പ വളയന്നൂർ എളമ്പേരിതാഴത്ത് നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി.മക്കൾ: സൗമിനി, ശാന്ത, ബാബുരാജൻ, സത്യൻ. മരുമക്കൾ: വേലായുധൻ ചൂലൂർ, വേണു പന്തീരാങ്കാവ്, സുനിത, സജിത.