കുരുവട്ടൂർ: ഉണിപ്പറമ്പത്തുതാഴം കിഴക്കേ തറോൽ (ചാത്തങ്ങാട്ട്) കൃഷ്ണനുണ്ണി നായർ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീകുമാർ, ശ്രീജിത. മരുമക്കൾ: സലീഷ്, കവിത. സഹോദരങ്ങൾ: രത്നമണി (അത്തോളി, കുറുവാളൂർ), പരേതരായ ലക്ഷ്മി, രാജൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ശനിയാഴ്ച.