നടുവണ്ണൂർ: മന്ദങ്കാവ് അയനിക്കാട് കിഴക്കെ കുനിയിൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: ജാനകി. ഭാര്യ: സുധ. മക്കൾ: അശ്വതി, അനുശ്രീ. മരുമകൻ: സജിത്ത് (പുത്തൂർ വട്ടം). സഹോദരങ്ങൾ: ദിനേശൻ, സുനിൽ ഷാജു, സുധീഷ്.