കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: മാധവിഅമ്മ ബംഗ്ലാവിൽ.മക്കൾ: ശോഭന, പ്രേമ, മനോജ്, രാജീവൻ. മരുമക്കൾ: വിശ്വൻ, രാമചന്ദ്രൻ, ബിൽഷ, ധന്യ.സഹോദരി: പരേതയായ അമ്മാളുഅമ്മ. സഞ്ചയനം ഞായറാഴ്ച.