ചേമഞ്ചേരി: പരേതനായ കേളോത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കുന്നത്ത് മാളു അമ്മ (നാരായണി അമ്മ -95) നിര്യാതയായി. മക്കൾ: ജാനകി അമ്മ, ബാലകൃഷ്ണൻ (റിട്ട. സെക്രട്ടറി, തിക്കോടി സർവിസ് സഹകരണ ബാങ്ക്), രവീന്ദ്രൻ (റിട്ട. ബി.പി.സി.എൽ) കോമളവല്ലി, വത്സല, ഉഷ, അനിത. മരുമക്കൾ: പരേതനായ ഉണ്ണി നായർ (എ.സി. മോട്ടോർസ്), ശ്യാമള (റിട്ട. അധ്യാപിക, നാഷനൽ എൽ.പി സ്കൂൾ, എലത്തൂർ), തങ്കമണി, മാധവൻ നായർ (റിട്ട. വാറൻറ് ഓഫിസർ), ബാലൻ തിരുവങ്ങൂർ (ലക്ഷദ്വീപ് പൊലീസ്), പത്മനാഭൻ (റിട്ട. ഹെൽത്ത് സർവിസ്), കരുണാകരൻ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം ശനി.