കുന്ദമംഗലം: കാരന്തൂർ ചേറ്റൂൽ മൊയ്തീൻ കുഞ്ഞി (94) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റസാഖ്, ഷാഫി, റിയാസ്, ആയിശബി, സഫിയ, ആമിന, സൗദ, ബുഷ്റ. മരുമക്കൾ: അബ്ദുൽ കലാം (പന്തീരാങ്കാവ്), നൗഷാദ് (കിണാശ്ശേരി), ഹസ്സൻ (മുഴാപ്പാലം), അഷ്റഫ് (ഒളവണ്ണ), ആയിശ (അധ്യാപിക, ഗവ. യുപി സ്കൂൾ ആരാമ്പ്രം), റബീബ, സുജീറ.