കോഴിക്കോട്: കോൺവെൻറ് റോഡിൽ ദേശാഭിമാനിക്കടുത്ത് കൈനടി പുത്തൻപുരയിൽ കുടംബാംഗം അമ്മിണി പൈകട (91) നിര്യാതയായി. ഭർതാവ്: കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകൻ വർക്കി പൈകട. മക്കൾ: ഡോ. എലിസബത്ത് പൈകട, ടെസ്സി പൈകട. മരുമക്കൾ: ഡോ. ബാബു ജോർജ്, ടോണി ആനത്താനം (കാഞ്ഞിരപ്പള്ളി). സഹോദരങ്ങൾ: പരേതരായ പി.ജെ. ജോസഫ് കൈനടി എന്ന വല്ല്യപ്പച്ചൻ, പി.ജെ എബ്രഹാം, പി.ജെ വർഗീസ്, മേരി കുഞ്ചറിയ, ശോശാമ്മ പാലാക്കുന്നേൽ, ഏലിക്കുട്ടി കീക്കിരികാട്.