ചെന്ത്രാപ്പിന്നി: ഹൈസ്കൂളിന് കിഴക്കുവശം താമസിക്കുന്ന മാണിയത്ത് ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സുമ, സുനിൽ, ലീന, സ്മിത. മരുമക്കൾ: ദിലീപ്കുമാർ, ബിജിത, വിത്സൻ, സലിൽ.