ചേളന്നൂര്‍: മുതുവാട്ട്താഴം എടവലം പുതിയേടത്ത് പാത്തെയ് (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചിക്കോയ. മക്കള്‍: മുഹമ്മദ് (പട്ടാമ്പി), ആമിന, പരേതയായ റംല. മരുമക്കള്‍: സുബൈര്‍ കുട്ടോത്ത്, അയമ്മദ് (പുല്ലാളൂര്‍).